Sunday, January 29, 2012

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യ കേന്ദ്രവുമാണ് തൊടുപുഴ.സ്വാതന്ത്ര്യലബധി ക്ക്  ശേഷം തിരുവിതാംകൂര്‍-കൊച്ചി  രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂര്‍  നാട്ടുരാജ്യത്തിന്റെ  ഭാഗമായിരുന്നു. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളും സിറിയൻ കത്തോലിക്കരുമാണ്.ഇവരെ  കൂടാതെ മുസ്ലിം മതവിഭാഗവുമുണ്ട്.ശ്രീ.പി.ജെ.ജോസഫ്‌ ആണ് തൊടുപുഴയില്‍ നിന്നുള്ള നിയമ സഭാ പ്രതിനിധി.തൊടുപുഴ ഉൾപെടുന്ന ഇടുക്കി ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശ്രീ പി.ടി.തോമസ്‌ ആണ്.

No comments:

Post a Comment